കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് ഇടതുപക്ഷം; എല്‍.ഡി.എഫിന് 8 സീറ്റുകള്‍; യു.ഡി.എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങി; ബി.ജെ.പിയ്ക്ക് രണ്ട് സീറ്റുകള്‍

ചെങ്കള ഡിവിഷനിൽ മത്സരിച്ച ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടിയ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്ക് പോന്നത്.

0 Comments

കാസര്‍കോട് നഗരസഭ: യു. ഡി. എഫ് 21 സീറ്റുകളില്‍ വിജയിച്ചു; എന്‍.ഡി.എയ്ക്ക് 14 സീറ്റുകൾ; എൽ.ഡി.എഫ് മൂന്നാമത്

യു.ഡി. എഫിന് 21 സീറ്റുകള്‍ ലഭിച്ചു. എന്‍. ഡി. എയ്ക്ക് 14 സീറ്റുകളും എല്‍. ഡി. എഫിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.

0 Comments

വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും നുണപ്രചരണങ്ങള്‍ക്കും കേരളത്തില്‍ ഇടമില്ല; ഇടതുമുന്നണിയ്ക്കുണ്ടായ ജയം ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

യു.ഡി.എഫ് കേരളത്തില്‍ അപ്രസക്തമാകുന്നു. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ വീണ്ടും പൊളിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 Comments

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരി; ആരോപണവുമായി പി.ജെ ജോസഫ്

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് ചെറിയ മേധാവിത്വം നല്‍കി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കാസർകോട് ജില്ലയിൽ നഗരസഭകളില്‍ മൂന്നില്‍ രണ്ടും എല്‍.ഡി.എഫിന്; കാസര്‍കോട് നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി

നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഒമ്പത് വാര്‍ഡു ളില്‍ യു.ഡി.എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

0 Comments

പിതാവിന് പിന്നാലെ മകൻ; കന്നി മത്സരത്തിലൂടെ പി.ബിയുടെ മകൻ ദേലംപാടി പിടിച്ചെടുത്തു

മുന്‍പ് പിബി അബ്ദുൽ റസാഖ് മത്സരിച്ച് വിജയിച്ച ഡിവിഷൻ കൂടിയാണ് ദേലംപാടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുശലൻ കനത്തനെയാണ് ഷെഫീഖ് പരാജയപ്പെടുത്തിയത്.

0 Comments

എൽ.ഡി.എഫിന് മുന്നേറ്റം; തിരുവനന്തപുരത്ത് എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു; നിലമെച്ചപ്പെടുത്തി ബി.ജെ.പി; തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റനോട്ടത്തിൽ

തൃശൂർ കോർപറേഷനിൽ ബി.ജെ.പി വക്താവും മേയർ സ്ഥാനാർത്ഥിയുമായ ബി.ഗോപാലകൃഷ്ണൻ 241 വോട്ടിന് പരാജയപ്പെട്ടു.

0 Comments

കാസര്‍കോട് ജില്ലയിൽ 10 പോലീസ്‌സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍; ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധന പരിധിയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം: കാസർകോട് ജില്ലയില്‍ 77.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).

0 Comments