തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു
വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.
വോട്ടെടുപ്പ് സമയം ജൂലൈ 21 രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 24 ആയി വര്‍ദ്ധിക്കുകയാണ് ചെയ്തത്.
കോൺഗ്രസ് എം.പിമാരുമായും നേതാക്കളുമായി കൂടികാഴ്ച നടത്തിയിട്ടുണ്ട്. അവർ മുന്നോട്ട് വച്ച നിർദേശങ്ങൾ വരും ദിവസങ്ങളിൽ നടപ്പിലാക്കും.
നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്നക്കാരെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല.
അതേസമയം, മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ആർ.എസ്.എസ്സിലെ ഒരു വിഭാഗം ശ്രമം തുടങ്ങി.
ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്.
ജില്ലാ പോലീസ് മേധാവി ഡി. ശില്പ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പഴുതടച്ച് ഒരുക്കിയതും മറ്റൊരു നേട്ടമായി.
തന്റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു
കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.