കാസർകോട് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
അംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പൂച്ചെണ്ട് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു.
0 Comments
21/12/2020