ജൈവ മാലിന്യ സംസ്‌കരണത്തില്‍ ഒരു ചുവട് കൂടി; നീലേശ്വരത്ത് റിംഗ് കമ്പോസ്റ്റ് വിതരണം തുടങ്ങി
നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന 1400 റിംഗ് കമ്പോസ്റ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു.
0 Comments
24/01/2023