തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കും, ഒപ്പം ഭീഷണിയും; വായ്പ ആപ്പ് തട്ടിപ്പ് സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും പോലീസ്

0 Comments