സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകും; രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനം; ലാൽ വർഗ്ഗീസ് കൽപകവാടി സ്ഥാനാർത്ഥി
സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് യു.ഡി.എഫ് വിലയിരുത്തി. രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും കണക്കുകൂട്ടുന്നു.
0 Comments
06/08/2020