ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ് പ്രസിഡൻ്റ്അബ്ദുല്ല ചാല ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സാലി ബെദിര അധ്യക്ഷത വഹിച്ചു. ഫൈസൽ ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

0 Comments

ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ വേണം; കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം

കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അ‍ഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്.

0 Comments