കേന്ദ്രത്തിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം; ലക്ഷദ്വീപ് വിഷയത്തിൽ അമിത് ഷായ്ക്ക് വി ഡി സതീശന്‍റെ കത്ത്
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
0 Comments
25/05/2021