എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു;കലാകിരീടം പെരഡാലയ്ക്ക്

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം പ്രമേയപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷംസീർ സൈനി അനുമോദന പ്രഭാഷണവും നടത്തി.

0 Comments

എസ്. എസ്. എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സെപ്റ്റംബർ 23,24, 25 തിയതികളിൽ

ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ അപ്ലിക്കേഷനുകൾ വഴിയായിരിക്കും മത്സരങ്ങൾ. എട്ട് വിഭാഗങ്ങളിലായി 64 മത്സരയിനങ്ങളിൽ 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും.

0 Comments

ഇനി ഒരു പരിപാടികളിലും പ്രഭാഷണം നടത്തില്ല; എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ താൻ ആത്മഹത്യചെയ്ത് ഒഴിവായി തരാം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

സിനിമ സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ.

0 Comments