പരാജയപ്പെടുത്തിയത് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ; മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വനിതയായി ലിസ് ട്രസ്
അതിസമ്പന്നനാണെന്നും ഭാര്യ ബ്രിട്ടനില്‍ നികുതി നല്‍കുന്നില്ലെന്നുമൊക്കെയുള്ള എതിരാളികളുടെ പ്രചാരണം ഋഷി സുനകിൻ്റെ തോല്‍വിക്ക് കാരണമായി.
0 Comments
05/09/2022