മെയ് 4ന് ശേഷം പല ജില്ലകളിലും ലോക്ക്ഡൗണില്‍ ഇളവ്; മര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം

ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചു.

0 Comments