‘എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ആക്കുകയോ ഓണ്‍ ആക്കുകയോ ചെയ്യരുത്’: മോദിയുടെ വിളക്കണക്കല്‍ ആഹ്വാനത്തില്‍ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോള്‍ പവര്‍ഗ്രിഡിന്‍റെ സന്തുലനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യം മുഴുവന്‍ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം.

0 Comments