ലൈഫ് പദ്ധതി: കാസര്‍കോട് ജില്ലയില്‍ 404 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി; ഇതുവരെ പൂർത്തിയായത് 9727 വീടുകൾ
വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം സെപ്റ്റംബർ 18 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
0 Comments
17/09/2021