ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവും; ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്
രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്.
രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്.
ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്‍റെ കൈവശമുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.
എന്‍റെ ആയുസ്സ് മുഴുവന്‍ പണിയെടുത്താലും ഇതുപോലൊരു വീടൊരുക്കാന്‍ കഴിയില്ല. മകന്‍ വിജേഷ് വയറിങ് ജോലി ചെയ്യുന്നുവെങ്കിലും ആരോഗ്യം കുറഞ്ഞയാളാണ്.
ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്.
നെഞ്ചിലെ ആധി കൂടി കൂടി വരുന്ന സമയത്തായിരുന്നു, സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി സൗമ്യയ്ക്ക് വീട് അനുവദിക്കുന്നത്.
നീലേശ്വരം നഗരസഭയുടെ ചരിത്രത്തില്‍ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ആദ്യമായിട്ടാണ്.
കാസർകോട്: ലീലയുടെ നെഞ്ചിലെ ആധി തീര്‍ത്ത് ലൈഫ് മിഷന്‍; ദേലമ്പാടിയില്‍ സ്വപ്‌നഭവനത്തില്‍ അവര്‍ സന്തുഷ്ടയാണ്. ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ്…
മൂന്നാം ഘട്ടമായ സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള വീട് ഘട്ടത്തിലേക്ക് കാസര്‍കോട് പ്രവേശിച്ചു കഴിഞ്ഞു. ഇതിലേക്കായി 2730 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഭവനത്തിൽ എവിടെയും പദ്ധതി സംബന്ധിച്ചയാതൊരു അടയാളവും രേഖപ്പെടുത്തില്ല.
ലൈഫ് മിഷന്‍ പദ്ധതി യു.ഡി.എഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.