പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബോവിക്കാനം സ്വദേശിക്ക് പിഴയും ജീവപര്യന്തം കഠിനതടവും; മറ്റ് രണ്ട് കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ നാലുവര്‍ഷം തടവും വിധിച്ചു
2017 ജൂലൈ 14ന് രാവിലെ 7.30 മണിയോടെയാണ് കേസിനു ആസ്‌പദമായ സംഭവം
0 Comments
20/12/2023