അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി; ഇത് അനുവദിച്ച് കൊടുക്കില്ല; പ്രതിഷേധം കനപ്പിക്കാന്‍ സി.പി.എം
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്‍റെ സൂചനയാണ് . ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സി.പി.എം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു.
0 Comments
06/11/2020