കൊറോണ വൈറസിനെ തടയാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുമ്പോൾ മറുവശത്ത് കള്ള് ഷാപ്പ് ലേലവും സംഘർഷവും
കേന്ദ്ര, കേരളാ സര്‍ക്കാരുകളുടെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം ചെയ്യുന്നത് ശരിയല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
0 Comments
20/03/2020