ശബരിമലയിലും ലവ് ജിഹാദിലും നിയമനിർമ്മാണം; ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി; പ്രകടന പത്രിക പുറത്തിറക്കി എൻ.ഡി.എ
കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്‍റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പത്രിക പുറത്തിറക്കിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.
0 Comments
24/03/2021