ലെഗ്ഗിൻസ് ധരിച്ചു സ്‌കൂളിൽ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി; പരാതിയുമായി അധ്യാപിക

കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണ് എന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു എന്നാണ് ടീച്ചർ പറയുന്നത്.

0 Comments