അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സർക്കാർ തകർക്കാൻ ശ്രമിക്കുന്നത് : എ.അബ്ദുൽ റഹിമാൻ
യു.ഡി.എഫ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
0 Comments
08/08/2022