പായ്ക്കറ്റിനുള്ളിൽ ചിപ്‌സിനേക്കാളേറെ കാറ്റ്; തൂക്കവും കുറവ്; ലെയ്‌സിന് പണി കൊടുത്ത് മലയാളി; 85,000 രൂപ പിഴ ചുമത്തി സർക്കാർ

ഒരു ലെയ്സ് പാക്കറ്റിൻ്റെ തൂക്കം 115 ഗ്രാമാണ്. എന്നാൽ, മൂന്ന് പാക്കറ്റുകളിൽ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ

0 Comments