നേർവഴി പദ്ധതി; ജില്ലാ ജയിലിൽ നിയമബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു
ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ച പരിപാടി കാസർകോട് സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
0 Comments
20/10/2022