കാസര്‍കോട് ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്; പ്രഖ്യാപനം മന്ത്രി എ. സി മൊയ്തീന്‍ നിര്‍വഹിക്കും

ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 20 പഞ്ചായത്തുകളും രണ്ടു നഗര സഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു.

0 Comments

കാസർകോട് ജില്ലയിൽ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 4908 പേര്‍; തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അറിയാം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

0 Comments