39 ഭാര്യമാരും 94 മക്കളും 33 കൊച്ചുമക്കളും; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ‘ഗൃഹനാഥൻ’ അന്തരിച്ചു

1945 ജൂലൈ 21നാണ് സിയോണയുടെ ജനനം. ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ അംഗമാണ് സിയോൺ.

0 Comments