ആര്‍ട്ടിസ്റ്റ് അബുസാർ മധുവിനെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു; കാരണം മുടി നീട്ടി വളർത്തിയത്!

അഴികൾക്കുള്ളിൽ കിടക്കുന്ന മധുവിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര് അദ്ദേഹത്തിന് പിന്തുണ അറിയിച്ചു ട്വീറ്റ് ചെയ്തു.

0 Comments