സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തി ദര്‍ശന ടി.വിയില്‍ ഒറ്റയടിക്ക് പിരിച്ചുവിട്ടത് 54 ജീവനക്കാരെ; സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി
0 Comments
18/04/2020