പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; യാത്രാ നിരക്കിൽ 7 ശതമാനം ഇളവ് ഏര്‍പ്പെടുത്തി കുവൈറ്റ് എയര്‍വെയ്‌സ്‌

നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമാണ് ഈ പദ്ധതി വഴി ഇളവ് ലഭിക്കുക.

0 Comments