ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന; കുന്നംകുളത്ത് 9 പേര്‍ അറസ്റ്റില്‍
തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
0 Comments
07/05/2020