താജുശ്ശരീഅ വിനയം കൊണ്ട് ഹൃദയത്തെ കീഴടക്കി; അനുസ്മരണ സമ്മേളനത്തിൽ കുമ്പോല്‍ തങ്ങള്‍

എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണവും ഇ. കെ അഹമ്മദ് കോയ സഖാഫി റമസാന്‍ മുന്നൊരുക്ക പ്രഭാഷണവും നടത്തി

0 Comments

കുമ്പോൽ തങ്ങൾ സമസ്ത വൈസ് പ്രസിഡന്റ്; തെരഞ്ഞെടുത്തത് കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന കേന്ദ്ര മുശാവറ

പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബുബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു.

0 Comments

കേരള മുസ്‌ലിം ജമാഅത്ത്എക്‌സിക്യൂട്ടീവ് ക്യാമ്പിന് പ്രൗഢ സമാപനം; സമൂഹത്തിന് ദിശാബോധം നൽകാനാവണം നേതൃത്വം ശ്രദ്ധിക്കേണ്ടത്: കുമ്പോല്‍ തങ്ങള്‍

ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തില്‍ തെറ്റിദ്ധാരണക്കു വഴി വെക്കുന്ന വാക്കോ പ്രവര്‍ത്തനങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.

0 Comments