കുമ്മനമല്ല, അമിത്ഷാ മത്സരിച്ചാലും നേമം എല്‍.ഡി.എഫിനുള്ളത്: കോടിയേരി ബാലകൃഷ്ണൻ
നേമം മണ്ഡലം എല്‍.ഡി.എഫ് പിടിച്ചടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
0 Comments
12/03/2021
നേമം മണ്ഡലം എല്‍.ഡി.എഫ് പിടിച്ചടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
അസം ഗവണ്‍മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ചു.
കുമ്മനം രാജശേഖരനെ അപകീർത്തിപ്പെടുത്താനുള്ള സി.പി.എം നീക്കം ജനാധിപത്യപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മിസോറാം ഗവർണറായിരിക്കെ കുമ്മനം ശബരിമലയിൽ ദേവ പ്രശ്നസമയത്ത് എത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും പരാതിയിൽ പറയുന്നു.