കുടുംബശ്രീ ജില്ലാ മിഷന്‍റെ ‘മഴപ്പൊലിമ’ ഉത്സവമാക്കി നാട്ടുകൂട്ടങ്ങള്‍; പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

ജില്ലയില്‍ ആകെ കണ്ടെത്തിയ 1705 ഹെക്ടര്‍ തരിശ് ഭൂമിയില്‍ 1556 ഹെക്ടര്‍ ഭൂമി 2017 മുതല്‍ നടത്തിവരുന്ന മഴപ്പൊലിമയിലൂടെ കൃഷിയോഗ്യമായി.

0 Comments

സദ്യയില്‍ ഇടംപിടിക്കാന്‍ ഇനി കുടുംബശ്രീയുടെ ‘കെ ശ്രീ’ പപ്പടവും; നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊതു വിപണിയില്‍ ഗുണനിലവാരത്തോടെ എത്തുന്ന കെശ്രീ പപ്പടം 42 ദിവസത്തെ പരിശീലനം പൂര്‍ത്തീകരിച്ച് അഞ്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഉണ്ടാക്കുന്നത്.

0 Comments

സേവനങ്ങള്‍ ഇനി വാതില്‍പ്പടിയിലെത്തും; കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ ‘ഹോമര്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

വാതില്‍പ്പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുവാനുള്ള അവസരവും ലഭിക്കും.

0 Comments

കോവിഡ് രണ്ടാം തരംഗത്തിലും വിശ്രമമില്ലാതെ കുടുംബശ്രീ; ലോക്ഡൗണിലും തുറന്ന് പ്രവര്‍ത്തിച്ച് സമൂഹ അടുക്കളകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍

0 Comments

ജൈവ ബാഗിൽ വിത്ത് മുളപ്പിച്ച് കുടുംബശ്രീ, പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കും

പ്ലാസ്റ്റിക്ക് ഗ്രോബാഗ് പൂർണ്ണമായും ഒഴിവാക്കുന്നതിന് കവുങ്ങിൻ പാള, ഉപയോഗശൂന്യമായ ജീൻസ് പാൻ്റ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

0 Comments

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ്

കേന്ദ്രത്തില്‍ ആവശ്യമായ ചായ ലഘുപലഹാരങ്ങള്‍, ഉച്ചയ്ക്കുള്ള ചോറ്, ബിരിയാണി ഇനത്തില്‍ 247850 രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്.

0 Comments

ചായ മുതല്‍ ബിരിയാണി വരെ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഊട്ടാന്‍ കുടുംബശ്രീ ഒരുങ്ങി

പോളിങ് ബൂത്തുകളില്‍ ഇഡലി, സാമ്പാര്‍, ചായ, കാപ്പി, ലഘു ഭക്ഷണം, വെജ് ബിരിയാണി അല്ലെങ്കില്‍ ചോറ്, രണ്ട് തരം കറികള്‍, അച്ചാര്‍, വറവ് എന്നിവ ഒരുക്കും.

0 Comments

കുടുംബശ്രീ – സി.ഡി.എസ് മഴപ്പൊലിമ കാർഷിക ഉത്സവം; ‘അരിശ്രീ’ നെല്ല് വിപണിയിലിറക്കി

വിപണന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുബഫൈദ അബൂബക്കർ സ്വാതി പ്രിന്റിംഗ് പ്രസ്സ് അംഗങ്ങൾക്ക് നൽകി നിർവഹിച്ചു.

0 Comments

ഫാം ലൈവ് ലിഹുഡ് പദ്ധതി: ചെമ്മനാട് ആലിച്ചേരിയിൽ ഫ്രൂട്ട് പ്രോസ്സസ്സിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷൻ ഫാം ലൈവ് ലിഹുഡ് ഡി. പി. എം. രാംനേഷ് പദ്ധതി വിശദീകരിച്ചു. ഉൽപന്നത്തിന്‍റെ ആദ്യ വിപണനം ചെമ്മനാട് സി. ഡി. എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ നിർവ്വഹിച്ചു.

0 Comments