കുടുംബശ്രീ സ്ത്രീശക്തി കലാജാഥ ; കാസർകോട് ജില്ലയില്‍ പര്യടനം തുടരുന്നു

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കലാജാഥ പര്യടനം നടത്തും. ഒപ്പം 14 വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിയാവും

0 Comments

അധികാര ബലത്തിൽ കുടുംബശ്രീ സി.ഡി. എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം: വനിതാലീഗ്

യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറസെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൈകോര്‍ക്കുന്നു; സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇ.എല്‍.എ പദ്ധതി

കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിലെ അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് കൃഷിയിടത്തിൻ്റെ പരിപാലനം. വൈകാതെ മൂന്ന് യൂണിറ്റുകള്‍ കൂടി ജില്ലയില്‍ ആരംഭിക്കും

0 Comments

ചെമ്മനാട് കുടുംബശ്രീ സി. ഡി. എസില്‍ ഇന്റഗ്രേറ്റഡ് ഫാം ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ചെക്ക് കൈമാറി

0 Comments

കാസര്‍കോടിൻ്റെ ദത്ത് പുത്രൻ അനൂപ് കൃഷ്ണൻ്റെ ജീവിതം മാറ്റിമറിച്ച് കുടുംബശ്രീ മിഷന്‍

അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലില്‍ പരവനടുക്കം ഒബ്സര്‍വഷന്‍ ഹോമിലാണ് പഠനം ആരംഭിച്ചത്.

0 Comments

അതിജീവനത്തിൻ്റെ പുതിയ മാതൃക; സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ കുടുംബശ്രീ മിഷൻ്റെ ചിറകിലേറി ഊരു കൂട്ടം

. സൗജന്യ ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും സൗജന്യമായ കോഴ്സ് നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് ആശ്വാസമാണ്.

0 Comments

അയല്‍ക്കൂട്ട വനിതാ സംരംഭങ്ങളില്‍ നിന്നും പ്രാദേശിക രുചി മധുരമൊരുക്കി കുടുംബശ്രീ പലഹാര മേള

ഒരാഴ്ച കാലം വിവിധ സി.ഡി.എസുകളില്‍ നടത്തുന്ന ഫെസ്റ്റ് ജില്ലാ ഉദ്ഘാടനം മടിക്കൈയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

0 Comments

മുളിയാറിലെ പെണ്‍കരുത്തില്‍ പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരിക്കുന്ന മധുര തുളസിക്ക് ഇരട്ടി മധുരം

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

0 Comments

കാസര്‍കോടിന്‍റെ ഓണസദ്യയില്‍ ഇടം പിടിക്കാന്‍ ഇക്കുറി കുടുംബശ്രീയുടെ രുചി മധുരവും

പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസറായ കൃഷ്ണ ശ്രീയുടെ പഠന പരിശീലന കളരിയില്‍ നിന്നും പ്രത്യേകമായി വൈദഗ്ധ്യം നേടിയ സംരംഭകരാണ് ശര്‍ക്കരവരട്ടി തയാറാക്കുന്നത്.

0 Comments

ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ; ജില്ലയിലെ 42 സി.ഡി. എസ്സുകളിലും ഓണച്ചന്തകൾ; ജില്ലാതല ഓണച്ചന്ത ചെറുവത്തൂരിൽ

സർക്കാർ സിവിൽ സപ്ലൈസ് വഴി നൽകുന്ന കിറ്റിൽ ഉൾപ്പെടുത്താത്ത ഉത്പന്നങ്ങളാണ് കുടുംബശ്രീ കിറ്റിൽ ലഭിക്കുക. 1500 കിറ്റുകളാണ് കുടുംബശ്രീ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

0 Comments