വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ മേഖലയില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രം കര്‍ണാടകത്തിലെ കുടക്
റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 7.45 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
0 Comments
28/06/2022