കെ.ടി ജലീലിന് കുരുക്കാകുന്ന ബന്ധു നിയമനം; ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് പി.കെ ഫിറോസ്
ജലീല്‍ ഹൈകോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്നും അതിനുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.
0 Comments
10/04/2021