കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പരിക്ക്; ‘ബൽറാമിന് മഷിക്കുപ്പി , എന്‍റെ വക 50 ക’ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

മഷിക്കുപ്പി വിവാദമായതോടെ ബൽറാമിനെതിനെരെ എന്‍റെ വക അമ്പത് രൂപ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ .

0 Comments

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; ചോരയില്‍ കുളിച്ച് വി. ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍; സമര പാതയിൽ പുറകോട്ടില്ലെന്ന് ഷാഫി

സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയിൽ പുറകോട്ടില്ല.

0 Comments

മന്ത്രി കെ. ടി ജലീലിന്‍റെ മൊഴി തൃപ്തികരമെന്ന് ഇ ഡി ; ചോദ്യം ചെയ്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിൽ

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഇഡി അനൗദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.

0 Comments

ജലപീരങ്കി, ലാത്തി ചാർജ്; മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ ഇന്നും വ്യാപക സംഘർഷം

ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

0 Comments

കെ.ടി.ജലീലിന്‍റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കയ്യൊടിഞ്ഞു

പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി.

0 Comments

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്; കല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല; കെ.ടി ജലീൽ

മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം ജലീൽ മറക്കരുത്; മുഖ്യമന്ത്രി പ്രതികരിക്കണം: മുല്ലപ്പള്ളി

പ്രോട്ടോക്കോള്‍ ഓഫീസറെ ഒഴിവാക്കിയും ചട്ടം ലംഘിച്ചും യു.എ.ഇ കോണ്‍സുലേറ്റില്‍ മന്ത്രി സ്വകാര്യ സന്ദര്‍ശനം നടത്തിയതും ദൂരുഹമാണ്.

0 Comments

‘സക്കാത്ത്’ എന്ന സൽകർമ്മത്തിന്‍റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു; ബെന്നി ബെഹനാന് തുറന്ന കത്തുമായി മന്ത്രി കെ. ടി ജലീല്‍

ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല.

0 Comments