കെ.ടി ജലീലിനെതിരെ ഒരു കുറ്റവുമില്ല, കെട്ടിച്ചമച്ച കഥകള്‍ മാത്രം; രാജിവെയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മുഖ്യമന്ത്രി

റമദാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് അദ്ദേഹത്തോട് കാര്യങ്ങള്‍ അറിയിച്ചതാണ്.

0 Comments