കരിങ്കൊടിയുമായി നവകേരള ബസിന് നേരെ ചാടി; കെ.എസ്.യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും, പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി
പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം
0 Comments
16/12/2023