ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാൻ ക്ഷീര സമൃദ്ധി പദ്ധതി; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
0 Comments
17/01/2022