കൊവിഡ് 19: പഠന പ്രക്രിയ മികച്ചതാക്കാൻ വിദ്യാർത്ഥികൾക്ക് “കെ.എസ്.എഫ്.ഇ വിദ്യാശ്രീ” വഴി ലാപ്ടോപ്പ് വിതരണം ചെയ്യും

പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സബ്‌സിഡി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments