കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നു കഴിഞ്ഞു; പരപ്പ കെ. എസ്.ഇ. ബി സബ്സെന്റര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ. ചന്ദ്രശേഖരന്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായത്.
0 Comments
22/02/2021