കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി.

0 Comments