ഷംനാടും കെ.എസ്സും മുസ്‌ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കൾ: സി.ടി അഹമ്മദലി

വിദ്യാഭ്യാസ കാര്യത്തിൽ ഏറെ തൽപരനായിരുന്ന ഷംനാട് വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.

0 Comments