പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐക്ക് വിട്ടതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി
കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്‍റെ അച്ഛൻ സത്യനാരായൺ പ്രതികരിച്ചു. സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞു.
0 Comments
01/12/2020