കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; കൃഷ്‌ണപ്രിയ റഷ്യയിൽ നിന്നെത്തിയത് ഒരാഴ്ച മുമ്പ്;രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ
കൃഷ്ണപ്രിയയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ ബന്ധുവീട്ടിലേയ്ക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു.
0 Comments
14/07/2020