കാസര്‍കോട് ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍
ഹോട്ട് സ്പോട്ടുകളായ കാഞ്ഞങ്ങാട്,കാസര്‍കോട് നഗരസഭകളിലും, ചെമ്മനാട്, ചെങ്കള, മൊഗ്രാല്‍പൂത്തൂര്‍,മുളിയാര്‍,മധൂര്‍,കുമ്പള എന്നീ പഞ്ചായത്തുകളിലും ഇളവുകള്‍ ബാധകമല്ല.
0 Comments
24/04/2020