ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍; എത്ര എതിര്‍ത്താലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികള്‍.
0 Comments
19/03/2022