കാട്ടാനശല്യം: കാറഡുക്ക ബ്ലോക്കിൽ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം

ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ ചെലവഴിച്ച് ആനയെ തടയുന്നതിന് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ വൈദ്യുത ഹാങ്ങിങ്ങ് വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

0 Comments