മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രധിഷേധം ഇന്നും തുടർന്നു; സംസ്ഥാനത്ത് പരക്കെ അക്രമം, കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ്റെ ഭാര്യാ വീട് തകര്‍ത്തു.
പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
0 Comments
14/06/2022