ഈ വാര്‍ത്ത എഴുതിയ മനോരമക്കാര്‍ക്ക് അമ്മയും പെങ്ങന്‍മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ?; ലോക്കര്‍ വിവാദത്തില്‍ മനോരമയ്‌ക്കെതിരെ മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ
ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയില്‍ പരിഗണന തന്നില്ല. വിളിച്ച് ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ സത്യാവസ്ഥ പറയുമായിരുന്നല്ലോ.
0 Comments
14/09/2020