കോഴിക്കോട് നോർത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്ത് എത്തുന്നു
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷന്‍റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.അടുത്തയാഴചയോടെ എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടും.
0 Comments
01/03/2021